New on my other blogs

BHASKAR Blog
Scientists' letter to CMs voicing concern over Koodankulam equipment
Learning the wrong lessons
Demons do not dance alone
Not playing by the rules
New phase in land war

വായ
ഗാഡ്ഗിലും കസ്തൂരിരംഗനും
ഗുജറാത്തിന്റെ വികസന രഹസ്യം
പ്രതിരോധത്തിൽനിന്ന് പിടിച്ചടക്കലിലേക്ക്
ഭൂമിയുടെ ഉടമസ്ഥതയും വിനിയോഗവും
പത്രവായന കൂടുന്നോ കുറയുന്നോ?

Thursday, July 19, 2012

കേരള സമരഭൂപടം

കേരള സമരഭൂപടത്തിൽ ഒപ്പിട്ടുകൊണ്ടാണ് മേധാ പട്കർ കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ ചേർന്ന ജനകീയ അസംബ്ലി ഉദ്ഘാടനം ചെയ്തത്. തുടർന്ന് സുഗതകുമാരി, കെ. അജിത, സി.ആർ. നീലകണ്ഠൻ തുടങ്ങിയവരോടൊപ്പം ഞാനും അതിൽ ഒപ്പു വെച്ചു.

സമരഭൂപടത്തിൽ ജനകീയ സമരങ്ങൾ നടക്കുന്ന എഴുപതിൽ പരം സ്ഥലങ്ങൾ  അടയാളപ്പെടുത്തിയിട്ടുണ്ട്.

സമരങ്ങൾ നടക്കുന്ന എല്ലാ പ്രദേശങ്ങളും അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അവ കൂടി പിന്നീട് ചേർക്കുമെന്നും ജനകീയ അസംബ്ലി സംഘടിപ്പിച്ച നാഷനൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് വക്താവ് പറഞ്ഞു. 

(Photo: courtesy Anas Basheer Kaniyapuram