കേരള സമരഭൂപടത്തിൽ ഒപ്പിട്ടുകൊണ്ടാണ് മേധാ പട്കർ കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ ചേർന്ന ജനകീയ അസംബ്ലി ഉദ്ഘാടനം ചെയ്തത്. തുടർന്ന് സുഗതകുമാരി, കെ. അജിത, സി.ആർ. നീലകണ്ഠൻ തുടങ്ങിയവരോടൊപ്പം ഞാനും അതിൽ ഒപ്പു വെച്ചു.
സമരഭൂപടത്തിൽ ജനകീയ സമരങ്ങൾ നടക്കുന്ന എഴുപതിൽ പരം സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
സമരങ്ങൾ നടക്കുന്ന എല്ലാ പ്രദേശങ്ങളും അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അവ കൂടി പിന്നീട് ചേർക്കുമെന്നും ജനകീയ അസംബ്ലി സംഘടിപ്പിച്ച നാഷനൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ് വക്താവ് പറഞ്ഞു.
(Photo: courtesy Anas Basheer Kaniyapuram

1 comment:
ജനകീയ സമരങ്ങള്‍ക്ക്, പിന്തുണയോടെ.
Post a Comment